പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്.പി. എം. ജെ. സോജൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് കൈമാറി....
ആലുവ :ആലുവ-പറവൂര്‍ റൂട്ടില്‍ ആലങ്ങാടിന് സമീപമുള്ള പോപ്പുലര്‍ മോട്ടോഴ്സ് ടാറ്റ ഷോറൂമിന് മുന്നില്‍ രണ്ട് പുതിയ ബസുകള്‍ നിര്‍ത്തിയിട്ടാണ് അദ്ദേഹം സമരം നടത്തുന്നത്. ‘ഒരുപാട് നാളായി ഞാന്‍ ഇതിന്റെ മുമ്പില്‍...
കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26)...
ന്യൂഡൽഹി: കേരളത്തിന്റെ പേര് ‘കേരളം’ എന്നാ”. Mm zcnക്കാനുള്ള ബിൽ ചർച്ച ചെയ്ത ദിവസം തന്നെ മുണ്ടിന്റെ പേരിൽ രാജ്യസഭയിൽ ഏറ്റുമുട്ടൽ. സിപിഎം അംഗം ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം...
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല...