ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടൽ ടണലിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളുടെ ജീവൻ പോലീസ് രക്ഷിച്ചു. 300 വിനോദസഞ്ചാരികൾ ആണ് അടൽ ടണലിന്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങിയത്. ചൊവ്വാഴ്ച...
ഡൽഹി: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ബിജാപൂർ – സുഖ്മ അതിർത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർ മരിച്ചത്. ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ...
ഡൽഹി: 17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ്...
ചെന്നൈ: റോഡരികിൽ ഉറങ്ങിക്കിടന്ന വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് 82 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ചെന്നൈ എന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. സിസിടിവി ദൃശ്യങ്ങൾ...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് നീല്‍ ആചാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. ഞായറാഴ്ച...