ന്യൂഡല്‍ഹി: ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ( ജെഇഇ മെയിന്‍ ) രജിസ്ട്രേഷന് ഈ മാസം നാലു വരെ നീട്ടി. ജെഇഇ ഒന്നാം സെഷന്റെ രജിസ്ട്രേഷന് ഇന്നലെ പൂര്‍ത്തിയാകുമെന്നാണ് നേരത്തെ...
അജ്മാൻ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ് റീജിയൺ മഴവില്ല് 2023 പ്രോഗ്രാം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അജ്മാൻ കൾച്ചറൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ...
ന്യൂഡൽഹി: സാമൂഹ്യ ശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തതായി റിപ്പോർട്ട്. സാമൂഹ്യ ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും രാമായണവും...
പാലാ : രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി മാർ സെബാസ്റ്റ്യൻ വയലിലിന്റെ ഓർമ്മകളിൽ നിറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ 37-ാം അനുസ്മരണ വാർഷികദിനമായിരുന്ന ഇന്നലെ...