കോട്ടയം: മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഫയലുകൾക്കകത്ത് പാമ്പ്. പഞ്ചായത്ത് ഓഫീസിനോടു ചേർന്ന NREG കേന്ദ്രത്തിലെ ഫയലുകൾക്കകത്താണ് പാമ്പിനെ കണ്ടത്. ജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം...
കോട്ടയം:കിടങ്ങൂർ:ഒരേ മാളത്തിൽ നിന്നും നാടിനെ വിറപ്പിച്ച നാലാമത്തെ മൂർഖൻ പാമ്പിനെയും പിടികൂടി.കിടങ്ങൂർ കടപ്ലാമറ്റം റൂട്ടിൽ മൂന്തോട് ഉള്ള കളപ്പുരയ്ക്കൽ സണ്ണിയുടെ ഭവനത്തിനടുത്തുള്ള വിറകു പുരയോട് ചേർന്നുള്ള കയ്യാലയിലുള്ള മാളത്തിൽ നിന്നുമാണ്...
കത്തിലെ തെറ്റ് വി.സി ക്കെതിരെ നടപടിക്കു സാധ്യത. രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്തയാളെന്ന് പരസ്യമായി ഗവര്‍ണര്‍ കുറ്റപ്പെടുത്തിയ കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.വി.പി മഹാദേവന് പിള്ളയ്ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കുമെന്ന് സൂചന....
മേരിലാന്ഡ്നി: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ...
തിരുവനന്തപുരം:ഡി-ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവർണർ...