പാലാ: വലവൂർ: കരോട്ടുവയലിൽ വിനോദ് കെ.കെ (51) യെ ഇന്ന് രാവിലെ മുതൽ കാണാതായിരിക്കുന്നു. 30.12.2021 രാവിലെ 9 മണി മുതലാണ് കാണാതായിരിക്കുന്നത്.അഞ്ചടി അഞ്ചിഞ്ച് ഉയരം. കാണാതാവുമ്പോൾ വെള്ളമുണ്ടും,...
തിരുവനന്തപുരം :പതിനേഴുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചതായി പരാതി. പരാതിപ്പെട്ടിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുളിക്കാന്‍ പോയ സമയത്ത് സമീപത്തുണ്ടായിരുന്നവർ ആണ് കുട്ടിയെ പീഡിപ്പിച്ചത്. വെള്ളറ വാഴിച്ചാല്‍...
വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ...
കല്പറ്റ: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കോടാലി ഷിജു എന്നറിയപ്പെടുന്ന അമരക്കുനി സ്വദേശി ഷിജു (44) അറസ്റ്റിൽ. സ്ഥിരം പ്രതിയും പുല്പള്ളിയിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ഷിജു കല്പറ്റ, ബത്തേരി, കേണിച്ചിറ,...
ശ്രീനഗർ: കാശ്മീരിൽ കേന്ദ്രഭരണ പ്രദേശത്ത് ഇനി ബാക്കിയുള്ളത് 200 ൽ താഴെ തീവ്രവാദികൾ മാത്രമെന്ന് വ്യക്തമാക്കി സുരക്ഷാസേന. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കണക്കുകൾ ഇത്രയധികം കുറയുന്നത് 30 വർഷത്തെ ചരിത്രത്തിൽ...