
പാലാ: വലവൂർ: കരോട്ടുവയലിൽ വിനോദ് കെ.കെ (51) യെ ഇന്ന് രാവിലെ മുതൽ കാണാതായിരിക്കുന്നു.

30.12.2021 രാവിലെ 9 മണി മുതലാണ് കാണാതായിരിക്കുന്നത്.അഞ്ചടി അഞ്ചിഞ്ച് ഉയരം. കാണാതാവുമ്പോൾ വെള്ളമുണ്ടും, ഡാർക്ക് ക്രീം കളർ ഷർട്ടുമാണ് വേഷം. രണ്ട് കൈത്തണ്ടയിലും ഓപ്പ റേഷൻ ചെയ്ത പാടുകളുണ്ട്.കണ്ടു കിട്ടുന്നവർ പാലാ പോലീസ് സ്‌റ്റേഷൻ നമ്പരിലോ 04822 212334 .,9526530115 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.



