ലക്നൗ: ഉത്തര്‍പ്രദേശില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചയാള്‍ മരിച്ചു. റായ്ബറേലിയില്‍ ഹരിഓം എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ...
കർണാടകയിലെ ഹോസ്പേട്ടിൽ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തളർന്നുകിടന്നയാളെ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഇരുചക്രവാഹനത്തിൽ വെച്ച് കാറിടിപ്പിച്ച് അപകടമരണമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു....
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു. 18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച്...
മുംബൈ: ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തിന്റെ പേരിൽ മകളുടെ കണ്മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ഓട്ടോ ഡ്രൈവറായ പിതാവിനെ മൂന്നംഗ സംഘം ആക്രമിച്ച്...
ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ദാരുണ സംഭവം. ബിലാസ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ബീഹാര്‍ സ്വദേശിയായ മൊഹമ്മദ് സദ്ദാമിനെ ആണ് കൊലപ്പെടുത്തിയത്....