ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ്...
ലക്നൗ:ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഉണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി. മുസാഫര്‍നഗര്‍ സ്വദേശി അന്‍സാരി(24)യാണ് സൗദിയില്‍ തന്റെ താമസസ്ഥലത്ത് വച്ച് ഭാര്യ സാനിയയുമായുള്ള വാക്കുതര്‍ക്കത്തിനിടെ ആത്മഹത്യ ചെയ്തത്. ആറുമാസം...
ബെംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്കൂള്‍ അധ്യാപികയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിലാണ് സംഭവം. 26-കാരനായ ഭവിത് ആണ് ജയാപുര പൊലീസിന്റെ പിടിയിലായത്. 25 വയസുള്ള അധ്യാപികയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ട...
ചെന്നൈ: പള്ളിക്കരണയില്‍ ബൈക്ക് ടാക്സി യാത്രക്കിടെ ഇരുപത്തിരണ്ടുകാരിയെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ബൈക്ക് ടാക്സി ഡ്രൈവര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ...
പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. തര്‍ക്കത്തിനിടെയായിരുന്നു സംഭവം. പിന്നില്‍ കുടുംബ പ്രശ്നമെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടി.