തിരുവനന്തപുരം: നെയ്യാറ്റിന് കരകൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊന്നു. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യന് മൈക്രോ ഫിനാന്‍സ്...
തിരുവനന്തപുരം: കിളിമാനൂർ പുളിമാത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശി എസ് സുജിത്തിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്....
കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി വാഹനത്തില്‍ കൊണ്ടുവന്ന പണം പട്ടാപകല്‍ കവര്‍ന്നു. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.പണം അടങ്ങിയ ബോക്സ്...
കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട പുരവിമല ഭാഗത്ത് പാറയിൽ വീട്ടിൽ സുധീഷ് ഭാസ്കരൻ (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്....
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അച്ഛനും മകനും തമ്മിലുള്ള തർക്കത്തിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂരജ് എന്ന 28 വയസുകാരൻ ആണ്...