ബാങ്കോക്ക്: തായ്ലന്ഡില് സ്കൂളിലുണ്ടായ വെടിവെപ്പ്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ബന്ദികളാക്കി 18 കാരനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം ഹാറ്റ് യായ് ജില്ലയിലെ സ്കൂളില്‍ ആണ് സംഭവം. സ്കൂളില്‍ നിന്ന് മൂന്നിലധികം...
കൊച്ചി: മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ്...
ദില്ലി തിലക് നഗറിൽ 20കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. 20 കാരന് പ്രായപൂർത്തിയാകാത്തയാളുടെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ സഹോദരൻ എതിർത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു....
മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്ന് മക്കളിൽ ഒരാളെ കൊലപ്പെടുത്തി പിതാവ്. നന്ദേഡ് ജില്ലയിലെ മുഖേദ് താലൂക്കിലെ കെരൂർ ഗ്രാമവാസിയായ പാണ്ഡുരംഗ് കോണ്ട്മംഗലെയാണ്, ആറു വയസുള്ള മകളെ...
ലക്നൗ: യുപിയിലെ ബറേലിയിലുള്ള ഇസത്ത്നഗറിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 33കാരനെ ഭാര്യ കൊലപ്പെടുത്തി. ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി 26നാണ് ജിതേന്ദ്ര...