തൃശൂര്‍: പ്രകൃതി വിരുദ്ധ പീഡന കേസിൽ രണ്ടു യുവാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടില്‍ രഘു (38),...
നെടുമങ്ങാട്: തീപ്പെട്ടി നൽകാത്തതിലുള്ള വിരോധത്തിൽ അന്ധനായ കടയുടമയെ ആക്രമിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ. പനവൂർ പാണയം പൂവക്കാട് അജു ഭവനിൽ എം.ഷിജു(40) ആണ് അറസ്റ്റിലായത്. വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി...
കോട്ടയം :പാലാ ആർ ടി ഒ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ റെയ്ഡ് ,കൈക്കൂലി നൽകാൻ ബ്രോക്കർമാർ കൊണ്ട് വന്ന 20000 രൂപാ പിടികൂടി.പാലാ ആർ.ടി.ഒ ആഫീസിൽ കോട്ടയം വിജിലൻസിൻ്റെ മിന്നൽ...
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആശുപത്രി ജീവനക്കാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫായ സി റമീസിനെ ആണ്...
കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്തു. ഇന്നലെ രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി....