ഹരിയാനയില്‍ യുവതിയെ വെടിവച്ചുകൊന്നു. ഭര്‍ത്താവിനൊപ്പം ബസ് കാത്തുനിന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. പരിഭ്രാന്തരായ ആളുകള്‍ ചിതറി ഓടി. സംഭവസ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. മഹേന്ദ്രഗഡ് ജില്ലയിലെ ഖുദാന ഗ്രാമത്തിലുള്ള മുന്നി ദേവിയാണ് കൊല്ലപ്പെട്ടത്....
പീരുമേട്: പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരൻ അജിത്തും (28)...
കൽപ്പറ്റ: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര്‍ ബാലൻ(30) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതി...
തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ.31 വയസ്സുകാരനായ ഡോക്ടർ സർക്കാർ – എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്....
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രോഗബാധിതനായ ഭര്‍ത്താവിനെയും കൊണ്ട് ആംബുലന്‍സില്‍ വീട്ടിലേക്ക് പോകുമ്പോള്‍ യുവതിക്ക് നേരെ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുപിതനായ ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെയും ഭര്‍ത്താവിനെയും...