ന്യൂഡൽഹി: കോൺഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് അല്ലെങ്കിൽ നാളെ പുറത്തുവിടും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടത്തി. മഹാരാഷ്ട്രയിൽ 12 സീറ്റുകൾക്ക് ധാരണയായിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)