Kerala

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു

 

പാലാ: വിവിധ അപകട​ങ്ങളിൽ പരുക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടച്ചിറ സ്വദേശി വൈശാഖിനു ( 35) പരുക്കേറ്റു.

മാന്താടിക്കവല ഭാ​ഗത്ത് വച്ചായിരുന്നു അപകടം.ഇന്നലെ വൈകിട്ട് മറ്റക്കര ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ളാക്കാട്ടൂർ സ്വദേശികളായ അനന്ദു (23) നന്ദു ( 21) എന്നിവർക്ക് പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top