Kerala

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് മാറ്റി; കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

ചാത്തന്നൂര്‍ മരക്കുളം സോണി ഭവനില്‍ സി തങ്കച്ചനാണ് (64) മരിച്ചത്. ഇത്തിക്കര -ആയൂര്‍ റോഡില്‍ ചെങ്കുളം പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ പകല്‍ 12.30നാണ് അപകടം നടന്നത്.

കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top