ഇന്‍ഡ്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.

യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണെന്നും ഭാവി തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആപ് വ്യക്തമാക്കി.

കോണ്‍ഗ്രസുമായുള്ള അതൃപ്ത്തിയാണ് തീരുമാനത്തിന് പിന്നിലെ കാരണമായി ആപ് ചൂണ്ടികാണിക്കുന്നത്. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ആംആദ്മി പാര്‍ട്ടി ഇന്‍ഡ്യാ സഖ്യത്തില്‍ നിന്നും പുറത്തുപോകുന്നത്.
യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് എന്ന വിമര്‍ശനമാണ് ആപ് ഉയര്‍ത്തിക്കാണിക്കുന്നത്.

