Kerala

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സിജു തോമസാണ് മരിച്ചത്. പുതുക്കോട് നേർച്ചയ്ക്കിടെയാണ് സംഭവം. ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

നാട്ടുകാർ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . പൊലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top