Kerala

മഞ്ജുഷ ബി ജോർജ് നാടിന് അഭിമാനമെന്ന് ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം

കോട്ടയം :സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടി രാമപുരത്തിന് അഭിമാനമായ മഞ്ജുഷ ബി ജോർജിനെ DCC വൈസ് പ്രസിഡന്റ് അഡ്വ ബിജൂ പുന്നത്താനം മഞ്ജുഷയുടെ വീട്ടിൽഎത്തി പൊന്നാട അണിയിച്ചു അനുമോദിച്ചു.

പ്രദോഷ് തുണ്ടത്തിമ്യാലിൽ ,സിബി മുണ്ടപ്ലാക്കൽ ,ഷാജി പുളിക്കൽ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top