Kerala

SMYM-KCYM പാലാ രൂപതയുടെ സുവർണജൂബിലി സമാപനത്തോട് അനുബന്ധിച്ച്‌  മഹായുവജന സംഗമവും യുവജന മുന്നേറ്റ റാലിയും രാമപുരത്തു വച്ചു നടത്തപെട്ടു

കോട്ടയം :പാലാ :രാമപുരം :SMYM-KCYM പാലാ രൂപതയുടെ സുവർണജൂബിലി സമാപനത്തോട് അനുബന്ധിച്ച്‌  മഹായുവജന സംഗമവും യുവജന മുന്നേറ്റ റാലിയും രാമപുരത്തു വച്ചു നടത്തപെട്ടു.

SMYM രാമപുരം യൂണിറ്റ് സെക്രട്ടറി ജെൽവിൻ ഷിബു കണംകൊമ്പിൽ സ്വാഗതം ആശംസിച യോഗത്തിന് B യൂണിറ്റ് പ്രസിഡന്റ് അമലു അഗസ്റ്റിൻ ഏരിമറ്റത്തിൽ അധ്യക്ഷത വഹിച്ചു .

SMYM-KCYM മുൻ പാലാ രൂപത പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ യുവജന പ്രസ്ഥാനത്തെ കുറിച്ചു ക്ലാസ് നയിച്ചു. യൂണിറ്റ് ഡയറക്ടർ ഫ.ജോൺ മണാങ്കൽ , ജോ ഡയറക്ടർ സി.മേരി ജോസഫ്, A യൂണിറ്റ് പ്രസിഡന്റ് അലക്സ് ജിമ്മി ആലനോലിക്കൽ, ഫോറൊന പ്രസിഡന്റ് ഐവൻ മാത്യു ,മുൻ KCYM പാലാ രൂപത ജനറൽ സെക്രട്ടറി അമൽ ജോർജ്ജ് പൂവത്തിനാകുന്നേൽ , ജലിറ്റ ടോം തുടങ്ങിയവർ ആശംസകൾ അറിയിച്ച യോഗത്തിന് ട്രഷറർ ഇൻ ചാർജു ജോയെസ്‌ ജോമോൻ ഞാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top