Kottayam

ആദ്യ കുർബാന സ്വീകരണം നടക്കുന്ന വീട്ടിലെ മദ്യസൽക്കാരത്തിനിടയിൽ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു ,സംഭവം പാലാ പ്രവിത്താനത്ത്

 

പാലാ: പ്രവിത്താനം: ഇന്ന് ആദ്യകുർബ്ബാന നടക്കുന്ന വീട്ടിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ്  കൊല്ലപ്പെട്ടു.

ലിബിൻ (27) എന്ന യുവാവാണ് കത്രികയ്ക്കുള്ള  കുത്തേറ്റ് മരിച്ചത്. ഉടനെ തന്നെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദ്യകുർബ്ബാന നടക്കുന്ന വീട്ടിൽ ബന്ധുക്കളും അയൽവാസികളുമാണ് മദ്യസൽക്കാരത്തിൽ പങ്കെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top