കൊല്ലം: എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോണ്‍ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
തിരിച്ചറിയൽ കാർഡിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിന് എതിരെയായിരുന്നു പ്രതിഷേധം.ഞാൻ വോട്ട് ചെയ്തു സ്ത്രീയായി. ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു. അതുകൊണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു”- എന്നാണ് രാജേന്ദ്ര പ്രസാദിന്റെ പ്രതികരണം.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)