Kerala

ഇലവും മൂട്ടിൽ ആഗസ്തിയുടെ ഭാര്യ ഡെയ്‌സി (75) നിര്യാതയായി

പാലാ :നെച്ചിപ്പുഴൂർ: ഇലവും മൂട്ടിൽ ആഗസ്തിയുടെ ഭാര്യ ഡെയ്‌സി (75) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 2 ന് ആമേറ്റുപള്ളിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ചിറ്റാർ സെൻ്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്‌.

പരേത കവീക്കുന്ന് മുകാലയിൽ. കുടുംബാംഗമാണ്. മക്കൾ: ഷാജി, ബീന, റ്റി ജോ ,പരേതനായ ജോയി. മരുമക്കൾ: സോഫി, സാബു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top