കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി.ഇന്ന് പുലര്‍ച്ചെ സെല്ലിലെ ഓട് പൊളിച്ചാണ് രക്ഷപ്പെട്ടത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
അതേസമയം നാലുപേരില്‍ ഒരാള്‍ തിരിച്ച് വീട്ടിലെത്തി.മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)