Kerala

കൊഴുവനാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കടപ്ലാമറ്റം സ്വദേശിക്ക് പരിക്ക്

പാലാ:പാലായ്ക്കടുത്ത് കൊഴുവനാലിൽ  കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന്പ പരിക്കേറ്റു.പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ഷിബു മാത്യുവിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

10 മണിയോടെ പാലാ – കൊടുങ്ങൂർ റൂട്ടിൽ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം.ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ ആക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top