Kottayam

പെട്ടെന്ന് ബ്രേക്ക് ചവുട്ടി നിർത്തിയ ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചു വയോധികയ്ക്ക് പരിക്ക്

പാലാ: പെട്ടെന്ന് ബ്രേക്ക് ചവുട്ടി നിർത്തിയ ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി പാറമ്പുഴ സ്വദേശി മേഴ്സി ജോസിനെ (59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ ഭരണങ്ങാനം അമ്പാറനിരപ്പേൽ ഭാഗത്തു വച്ചായിരുന്നു അപകടം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top