Kerala

പണി ചെയ്‌വോരുടെ പടയണി ഗീതം മുഴങ്ങുന്നു; ഓട്ടോ റിക്ഷ തൊഴിലാളികളുടെ പിന്തുണ തോമസ് ചാഴികാടന്

പാലാ: എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് പാലാ ടൗണിലെ ഓട്ടോ തൊഴിലാളികൾ പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. പാലായിൽ നടന്ന ഓട്ടോ തൊഴിലാളി യൂണിയൻ (കെ ടി യൂ സി എം) സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടോബിൻ കെ അലക്സ്, ബിജു പാലൂപ്പടൻ, സാബു കാരയ്ക്കൽ, ജോജോ കുടക്കച്ചിറ ,

ബിജി ജോജോ, കെ വി അനൂപ് , കണ്ണൻ പാല , തോമസ് ആൻറണി, വിനോദ് ജോൺ , ടിനു തകിടിയേൽ , ഇ കെ ബിനു , മാതാ സന്തോഷ് , സുനിൽ കൊച്ചുപറമ്പിൽ , ബിജി മുകളേൽ , തങ്കച്ചൻ കുമ്പുക്കൽ , സജി കൊട്ടാരംമറ്റം , മാത്യു കുന്നേ പറമ്പിൽ , എസ് സാജൻ , ബിജു ചെറിയാൻ , രാജു ഇലവുങ്കൽ , ജിജോ സേവ്യർ , ടോമി കട്ടയിൽ , കെ. കെ ദിവാകരൻ നായർ , സത്യൻ പാലാ , കെ എൻ രാജൻ , സോണി കുരുവിള , സോണി പ്ലാകുഴിയിൽ , രാജേഷ് വട്ടക്കുന്നേൽ, ടോജി ചുങ്കപ്പുര , തൊമ്മൻകുഞ്ഞ് , കെ യു കുര്യാക്കോസ് , പിസി ശ്രീകുമാർ , ബിന്നിച്ചൻ മുളമൂട്ടിൽ , വക്കൻ രാജു വിൽസൺ ജോസഫ് , ജിബി സേവ്യർ, മനു പുറ്റുമഠത്തിൽ , വി കെ ബാബു , റ്റോമി കണ്ണങ്കുളം പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top