Kottayam

പാലാ പൈകയിൽ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

 

പാലാ:പാലാ .കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ഉരുളികുന്നം സ്വദേശികളായ വത്സല ബിജു (48) മകൻ നന്ദു കൃഷ്ണൻ (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.15 ഓടെ പൈകയിൽ വച്ചായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top