Kerala

പാലാ ഗാഡലുപ്പെ മാതാ ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ

പാലാ ഗാഡലുപ്പെ മാതാ ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ

ബുധനാഴ്ച (വൈദികദിനം)

രാവിലെ 7:30 ന് കോട്ടയം വിമലഗിരി കത്ത്രിഡലിൽ തൈലപരികർമദിവ്യബലി അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കതച്ചേരിയിൽ പിതാവിന്റെ മുഖ്യകർമ്മിക്കത്തത്തിൽ വൈകുന്നേരം 6:00 മണിക്ക് പാലാ ഗഡാലുപ്പയിൽ ദിവ്യബലി തുടർന്ന് കുമ്പസാരം

പെസഹ വ്യാഴം 28/03/2024

വൈകുന്നേരം 5:30 ന് തിരുവത്താഴദിവ്യബലി,പാദഷാളനകർമ്മം, ദിവ്യകാരുണ്യ പ്രദക്ഷണം, പെസഹഅപ്പം മുറിക്കൽ, ആരാധന

ദുഃഖവെള്ളി 29/03/2024

രാവിലെ 9:00 ന് കുരിശിന്റെ വഴി ളാലം പാലം കവലയിൽ നിന്നും ആരംഭിച്ച് ടൗൺ വഴി ദേവാലയത്തിലേക്ക് 12:30 ന് നേർച്ചകഞ്ഞി 3:00 മണിക്ക് പീഡനുഭവഅനുസ്മരണം ദൈവവചനപ്രഘോഷണം, കുരിശ്ആരാധന, ദിവ്യകാരുണ്യ സ്വികരണം, നഗരം കാണിക്കൽ, തുടർന്ന് ഖബറടക്കം,

വലിയശനി (30/03/2024)

രാവിലെ 7:00 മണിക്ക് ഖബറിങ്കൽ പ്രഭതപ്രാർത്ഥന രാത്രി 11:00 മണിക്ക് പുത്തൻ തീ, തിരി ആശിർവാദം, ദൈവവചനപ്രഘോഷണം,ജ്ഞാനസ്‌നാനവ്രതനവീകരണം(എല്ലാവരും മെഴുകുതിരി കൊണ്ടുവരണം) സ്തോത്രയാഗകർമ്മം

ഉയിർപ്പ് ഞായർ 31/3/2024

രാവിലെ 7:00 മണിക്ക് ദിവ്യബലി
മുഖ്യകർമ്മികൻ ഫാ ജോഷി പുതുപ്പറമ്പിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top