Kottayam

തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാഗത്ത് ആറാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു

പാലാ – തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാഗത്ത് ആറാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അയർക്കുന്നം നീറികാട് സ്വദേശികളായ പ്രദീപ് (46), ഭാര്യ ശ്രീജ ( 44 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട്  3.30  ഓടെ ആയിരുന്നു അപകടം നടന്നത് . മൂന്നു കാറുകൾ തമ്മിൽ നിയന്ത്രണം വിട്ട്  കൂട്ടിയിടിച്ചായിരുന്നു അപകടം.ആദ്യം രണ്ടു എംകാറുകൾ തമ്മിലും ;തുടർന്ന് വന്ന കാർ അപകടത്തിൽ പെട്ട കാറിലും ഇടിക്കുകയായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top