തൃശ്ശൂർ: കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വയറിൽ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തിൽ നിന്ന് മാംസം അടർന്നുപോയ നിലയിലാണുള്ളത്. കാലത്ത് നടക്കാൻ ഇറങ്ങിയ ആളുകളാണ് മൃതദേഹം കിടക്കുന്നത് കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും. മൃതദേഹം മറ്റ് പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)