Kottayam

വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരുന്ന ഗൃഹ നാഥൻ ഇടിമിന്നലേറ്റ് മരിച്ചു

പൊൻകുന്നം: പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നൽ ഏറ്റു മരിച്ചു.ചിറക്കടവ് കോടങ്കയം കുനിളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top