Kerala

കൊഴുവനാൽ :ചൊള്ളമ്പുഴപരേതനായ ജോസെഫിന്റെ മകൻ മാണി ജോസഫ് (68)അന്തരിച്ചു

പാലാ :കൊഴുവനാൽ :ചൊള്ളമ്പുഴപരേതനായ ജോസെഫിന്റെ മകൻ മാണി ജോസഫ് (68)അന്തരിച്ചു ശവസംസ്കാരം ബുധനാഴ്ച 20/03/2024,2:30 ന് കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ.

ഭാര്യ : മേരിക്കുട്ടി മാണി മേവിട കവിയിൽ കുടുംബാംഗം.മക്കൾ ജോബി മാനുവൽ, ഷിമ്മി ജെനിൻ (ടീച്ചർ st. Anns കുര്യായനാട് ), നിമ്മി ട്വിങ്കിൾരാജ്(HoD, AI & ML MANGALAM college of Enginneering, മുൻ കൊഴുവനാൽ ഗ്രാമപഞ്ചായത്തു president).മരുമക്കൾ :അനു ജോബി ചേലക്കാട്ടിൽ ചെമ്പിളാവ്( ടീച്ചർ,St. marys HS Pala,ജെനിൻ കുര്യൻ വിളക്കുന്നേൽ മൂന്നിലവ്(KSEB രാമപുരം )ട്വിങ്കിൾരാജ് വാക്കപ്പുലത്ത് (CITRINE HOMEZ KOZHUVANAL

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top