Kerala

യു ഡി എഫ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് ഇന്ന് കോട്ടയത്ത് രമേശ് ചെന്നിത്തല ഉദ്‌ഘാടനം നിർവഹിക്കും

കോട്ടയം :യു  ഡി എഫ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ്   രാവിലെ 11 മണിക്ക് കോൺഗ്രസ് ദേശീയ വർക്കിങ് കമ്മിറ്റി മെമ്പറും കെപിസിസി പ്രചരണ വിഭാഗം ചെയർമാനുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.

ഉച്ചയ്ക്ക് 2.30 ന് കടുത്തുരുത്തി നിയോജക മണ്ഡലം കൺവൻഷൻ, ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ കോൺഗ്രസ് ദേശീയ വർക്കിങ് കമ്മിറ്റി മെമ്പറും കെപിസിസി പ്രചരണ വിഭാഗം ചെയർമാനുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.

വൈകുന്നേരം നാല് മണിക്ക് ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവൻഷൻ, നന്ദാവനം ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.വൈകുന്നേരം 4.30 ന് പാലാ നിയോജക മണ്ഡലം കൺവൻഷൻ, മുനിസിപ്പൽ ടൗൺ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top