Education

മൂല്യാധിഷ്ഠിത സമഗ്ര വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ ആവശ്യം: ഷാജു തുരുത്തൻ

പാലാ: മൂല്യാധിഷ്ഠിതമായ സമഗ്ര വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു.പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ്, ഹെഡ്മിസ്ട്രസ് സി.ലിൻസി.ജെ ചീരാംകുഴി, അധ്യാപക പ്രതിനിധികളായ റെജി ജോസഫ്, ലിജോ ആനിത്തോട്ടം ,ജോയ്സ് മേരി ജോയി, അനു മെറിൻ അഗസ്റ്റിൻ, ജോസ് ന ആൻറ്റോ, വിദ്യാർത്ഥി പ്രതിനിധികളായ ജൂഡ് ആഞ്ചലൂസ് അജയ്, സൂര്യഗായത്രി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top