Kerala

കെ.വി ജോസഫ് കളപ്പുരയ്ക്കൽ നിര്യാതനായി ,സംസ്ക്കാരം നാളെ ഞായർ 1.30 ന്

 

കുറവിലങ്ങാട്: കെ.വി ജോസഫ്  കളപ്പുരയ്ക്കൽ നിര്യാതനായി ,സംസ്ക്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച (3.3,2024) I.30 ന് ആരംഭിച്ച് ,കുറവിലങ്ങാട് മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ

ഭാര്യ: മറിയക്കുട്ടി ലൂക്കാ ,അതിരമ്പുഴ പഴയ പുരയ്ക്കൽ കുടുംബാംഗംമക്കൾ: സാജു ജോസഫ്  ,ഫാദർ ജോർജ് ജോസഫ് ,സന്തോഷ് ജോസഫ്, റെജി ജോസഫ് ,റ്റോമി ജോസഫ് ,മരുമക്കൾ:റ്റെസി അബ്രാഹം ;ബിജി പോൾ ,മിനി ജോസഫ് ,രാജി പീറ്റർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top