Kerala

ടെറസി​ൽനിന്ന് വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരി​ച്ചു

 

മൂവാറ്റുപുഴ : ടെറസി​ൽനിന്ന് വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരി​ച്ചു.റാക്കാട് നെല്ലിമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ ബിബിൻ (37) ആണ് മരി​ച്ചത്.

പള്ളുരുത്തിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുമ്പോൾ കഴിഞ്ഞ ഞായറാഴ്ചയാണ് ടെറസി​ൽ നിന്ന് വീണത്.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലി​രിക്കെ ഇന്നലെ (വ്യാഴാഴ്ച) പുലർച്ചെയാണ് മരി​ച്ചത്.

സംസ്കാരം ഇന്ന് (23-02-2024-വെള്ളി) രാവിലെ 10:00-ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളിയി​ൽ.മാതാവ്: ചിന്നമ്മ.അവിവാഹിതനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top