കെ.ടി.യു സി (ബി) നിയോജക മണ്ഡലം പ്രസിഡണ്ടായ മനോജ് മഞ്ചേരിയുടെ ഭാര്യ പിതാവ് കിഴക്കേ തൊണ്ടുവേലിൽ ശശിധരൻ നായർ (68) നിര്യാതനായി
സംസ്ക്കാരം നാളെ 2 ന് തമ്പലക്കാട്ടെ വീട്ട് വളപ്പിൽ.ഐ ഫോർ യൂ ചാനലിന്റെ റിപ്പോർട്ടർ സന്ധ്യ മനോജിന്റ്ര് പിതാവാണ് പരേതൻ;പാലാ മീഡിയ സെന്റർ ന്റെ സെക്രട്ടറിയുമാണ് സന്ധ്യ മനോജ് .