Kottayam

രാമപുരത്തെ മുൻ കാല ഹോട്ടൽ ഉടമ ജയിംസ് ഊടുപുഴ (കാസിനോ ജയിംസ് ) നിര്യാതനായി

കോട്ടയം:രാമപുരം: രാമപുരം ഗ്രാമത്തിലെ മുൻ കാല ഹോട്ടൽ ഉടമ ജയിംസ് ഊടുപുഴ (കാസിനോ ജയിംസ് ) നിര്യാതനായി.

മൃതദേഹം ചൊവ്വാഴ്ച ച്ച(6 .2 .2024) രാവിലെ 10ന് രാമപുരം റോസറി  ഗ്രാമത്തിലുള്ള വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ പ്രാർത്ഥനാ ഭവനിൽ കൊണ്ടുവരുന്നതും വൈകിട്ട് 4.30 ന് രാമപുരം സെൻറ് അഗസ്റ്റിൻ സ് ഫൊറോന പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top