Kerala

പാലാ ഈരാറ്റുപേട്ട റൂട്ടിലെ ചെത്തിമറ്റം കല്യ ഗ്രൂപ്പിന് മുമ്പിലെ വൈദ്യുതി പോസ്റ്റിൽ തീപിടിച്ചു;പോലിസിനെ വിവരം അറിയിച്ചത് കൗൺസിലർ ടോണി തൈപ്പറമ്പിൽ

പാലാ ഈരാറ്റുപേട്ട റൂട്ടിലെ ചെത്തിമറ്റം കല്യ ഗ്രൂപ്പിന് മുമ്പിലെ വൈദ്യുതി പോസ്റ്റിൽ തീപിടിച്ചു വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പൻ ചെത്തിമറ്റം 12 വാർഡിൽ ഇന്നലെ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് അവിടെ ചെല്ലുകയും ഉടൻ ഫെയർ ഫോഴ്‌സ്, കെഎസ്ഇബി, പോലീസ് സ്റ്റേഷൻ എന്നിവരെ അറിയിക്കുകയും അതിൽ പ്രകാരം കെഎസ്ഇബി വൈദ്യുതി ഓഫാക്കി ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തു എത്തുകയും വെള്ളം ഒഴിച്ച് ഇലക്ട്രിക് പോസ്റ്റിന്റെ തീ കെടുത്തി വൻ ദുരന്തം ഒഴിവാക്കി പിന്നീട് കെഎസ്ഇബിക്കാര് വന്ന് ഇലക്ട്രിക് പോസ്റ്റ് നന്നാക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top