Kottayam

ഹോ…ഹോ..എന്തൊരു ചൂട് ;കോട്ടയത്ത് എല്ലാ കേന്ദ്രങ്ങളിലും ഉയർന്ന താപനില

 

ജില്ലയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നു രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രാക്കറ്റിൽ ഇന്നു രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

കോട്ടയം : ലഭ്യമല്ല ( 20.0°c)
വടവാതൂർ : 37.40°c (21.6)
കുമരകം : 35.8 (22.3)
പൂഞ്ഞാർ :34.9 (21.6)
വൈക്കം : 35.3 (21.9)

ജില്ലയിലെ ഏറ്റവും ഉയർന്ന താപനില വടവാതൂരിൽ രേഖപ്പെടുത്തി, ചൂട് 37.4°c .

കുറഞ്ഞ താപനില 20.0°c കോട്ടയത്തു രേഖപ്പെടുത്തി.

ജില്ലയിൽ പകൽ താപനില ഉയരുന്നതു പോലെ പ്രഭാത താപനില ഗണ്യമായി കുറയുന്നതായി കാണുന്നു.

വരും ദിനങ്ങളിൽ പകൽ താപനില വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top