Kerala

കുറിച്ചി മുണ്ടപ്ളാമ്മൂട്ടിൽ എം എസ് കുര്യൻ (ജോയിച്ചൻ) നിര്യാതനായി

 

കുറിച്ചി : മുണ്ടപ്ളാമ്മൂട്ടിൽ പരേതനായ എം എസ് സക്കറിയയുടെ മകൻ എം എസ് കുര്യൻ (ജോയിച്ചൻ-69 ) നിര്യാതനായി. മൃതദ്ദേഹം ഇന്ന് ജനുവരി 15 തിങ്കളാഴ്ച വൈകിട്ട് നാലിന് വസതിയിൽ എത്തിക്കും.

ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരമ്മൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഷീല കുര്യൻ കണ്ണാടിശേരിൽ കാർത്തികപ്പള്ളി . മക്കൾ : ഷിജോയ് കുര്യൻ ,ജിഷ കുര്യൻ. മരുമകൾ : ലിജി വർഗീസ് , നെടുമ്പുറത്ത് ചെങ്ങന്നൂർ ആല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top