Kerala

പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോൺക്രീറ്റിന്റെ ഉദ്ഘാടനം  മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു

പാലാ :പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോൺക്രീറ്റിന്റെ ഉദ്ഘാടനം  മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചാണ് പണി പൂർത്തീകരിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സാജോ പൂവത്താനി  അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഷിബു പൂവേലിൽ  വിൻസൻറ് കണ്ടത്തിൽ; എബിൻ വാട്ടപ്പള്ളി; മാത്യു വെള്ളപ്പാട്ട് ;ടോമി മാമ്പക്കുളം; ഷാജി വെള്ളാപ്പാട്ട്; ആന്റൂ വടക്കേൽ; കണ്ണൻ ആനത്താനത്ത്; മാനി മുളക്കൽ; മാണിച്ചൻ വയലിക്കളപ്പുര; ബിബി വാട്ടപ്പള്ളി; സാബു ഓലിക്കൽ; ജോർജ് കിഴക്കേത്തലിക്കൽ എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top