Kerala

മഹാരാജാസ് കോളേജിൽ വീണ്ടും സംഘർഷം., എസ് എഫ് ഐ യുണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

കൊച്ചി :മഹാരാജാസ് കോളേജിൽ വീണ്ടും സംഘർഷം. എസ് എഫ് ഐ യുണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‍ദുൾ റഹ്മാൻ ആണ് കുത്തേറ്റത് . ഫ്രട്ടേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ് എഫ് ഐ ആരോപിക്കുന്നു.

പുലർച്ചെ 1 മണിക്കായിരുന്നു സംഭവം. കാലിനും വയറിൻറെ ഒരു ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. വിദ്യാർത്ഥിയെ എറണാകുളം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top