Kottayam

രാമപുരം പള്ളിയാമ്പുറത്ത് കാറും ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു;അപകടം ഇന്ന് വെളുപ്പിന്

പാലാ :രാമപുരം കൂത്താട്ടുകുളം റൂട്ടിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു.പള്ളിയാമ്പുറം ശിവ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന സുബിൻ സാബു (18)വാണു മരണപ്പെട്ടത് .

ഇന്ന് രാവിലെ ആറരയോട് അടുത്താണ് അപകടമുണ്ടായത് .മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top