Kerala

നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞ് യുവതി മരിച്ചു

കൊച്ചി: നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി അത്താണിയിൽ ആണ് അപകടം ഉണ്ടായത്. കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.

ഓടിക്കൂടിയ നാട്ടുകാരും;പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top