Politics

സിനിമ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : സിനിമ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി.

നേരത്തെ സിനിമാ രംഗത്ത് നിന്ന് മേജർ രവി ബി ജെ പി യിൽ ചേർന്നിരുന്നു.അദ്ദേഹത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം നൽകിയാണ് ബിജെപി സ്വീകരിച്ചത്.ബിജെപി യുടെ സിനിമ മുഖമായിരുന്നു ഭീമൻ രഘു അടുത്ത കാലത്ത് ബിജെപി യിൽ നിന്നും രാജി വയ്ക്കുകയും ;ബിജെപി ക്കെതിരെ നിരന്തരമായ കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വരികയും ചെയ്തത് ബിജെപി ക്കു ക്ഷീണമുണ്ടാക്കിയെങ്കിലും ;മറ്റു സിനിമാ താരങ്ങളും ഇ പിടിച്ചെടുത്തു ബിജെപി ആ ഷ ഈണം നികത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top