Kerala

എഴാച്ചേരി സഹകരണ ബാങ്കിലെ ജീവനക്കാരൻ പാലായിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ

പാലാ :എഴാച്ചേരി സർവ്വീസ്  സഹകരണ ബാങ്കിലെ ജീവനക്കാരൻ പാലായിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് വൈകിട്ടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു .

സിജുജോസ്  കുര്യത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത് .കുടുംബ പ്രശ്നങ്ങളാണ് മരണ കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top