Kerala

പാലായിൽ നടക്കുന്ന നവകേരള സദസ്സിൽ ( കെ. ടി. യു. സി (എം ) തൊഴിലാളികൾ കുടുംബ സമേതം പങ്കെടുക്കും

 

പാലാ : പാലായിൽ ഡിസംബർ 12 ന് നടക്കുന്ന നവകേരള സദസ്സിൽ പാലാ നിയോജകമണ്ഡലത്തിലെ ( കെ. ടി. യു. സി (എം ) തൊഴിലാളികൾ കുടുംബ സമേതം പങ്കെടുക്കുവാൻ തീരുമാനിച്ചു. പാലായിൽ നടന്ന യൂണിയൻ യോഗത്തിൽ നി : മണ്ഡലം പ്രസിഡന്റ്‌ ജോസ്കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. യോഗം കേരളാ കോൺഗ്രസ്‌ (എം ) പാലാ നി : മണ്ഡലം പ്രസിഡന്റ്‌ടോബിൻ. കെ. അലക്സ്‌ ഉദ്ഘാടനം ചെയ്തു.

ടോമി മൂലയിൽ, എം. ടി. മാത്യു, സാബു കാരയ്ക്കൽ, മാത്യു വാഴകാട്ട്, സജി നെല്ലൻകുഴിയിൽ, ബാബു രാമപുരം, മാർട്ടിൻ കവിയിൽ, സോജൻ തൊടുക, സാബു മുളങ്ങശ്ശേരിയിൽ, സജി മേട്ടോൾ, ഷിബുമോൻ പിള്ള, ജോണി ആലാനി, ടോമി കണ്ണംകുളം, ബിന്നിച്ചൻ മുളമൂട്ടിൽ, മോൻസ് മൂന്നിലവ്, അനിൽകുമാർ തലനാട്, ജോയ് ആലപ്പാട്ടുകുന്നേൽ, ബിബിൽ പുളിയ്ക്കൽ, ഷിബു കാരമുള്ളിൽ, കെ. കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, വിൻസെന്റ് തൈമുറിയിൽ, കെ. എസ്. രാജൻ, സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്, ഷാജു ചക്കാലയിൽ, കെ. വി. അനൂപ്, കണ്ണൻ പാലാ, ടോമി തകിടിയേൽ തുടങ്ങിയവർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top