Kerala

നിർദ്ദിഷ്ട കോഴാ സയൻസ് സിറ്റി എത്രയുംവേഗം പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു 

കോട്ടയം : കോഴാ :നിർദ്ദിഷ്ട കോഴാ സയൻസ് സിറ്റി എത്രയുംവേഗം പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി  ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.  കഴിഞ്ഞ 10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന നിർദ്ദിഷ്ട കോഴാ സയൻസ് സിറ്റി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി ജനകീയ പ്ര തിഷേധം തുടങ്ങി.

സർക്കാർ അനാസ്ഥയിൽ കു റവിലങ്ങാട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വികസന അവസരങ്ങ ളെ കുറിച്ച് ജനങ്ങളെ ബോധ വത്കരിക്കാൻ പ്രതിഷേധ മാർച്ച് നടത്തി.കെ.ജെ.രാജീവ്, ജോയ് തോമസ്, സോജൻ തോമസ്, ദേവസ്യ തെന്നാട്ടിൽ തുടങ്ങിയ വർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top