Kottayam

മുണ്ടക്കയം ബൈപ്പാസിൽ കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ച്‌ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് പരിക്ക്

കോട്ടയം :പാലാ . കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുണ്ടക്കയത്ത് ബൈപാസ് റോഡിൽ വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top